ജൂലിയ

ജൂലിയ

ഒക്ടോബർ 17, 2012 അടിവയറ്റിൽ ശക്തമായ ചവിട്ടേറ്റപ്പോഴാണ് ‘ഏക് വീർ കാ അർദാസി വീര’യ്ക്കിടയിൽ* റിമോട്ടും കയ്യിൽ വെച്ച് ഉറങ്ങിപ്പോയത് നൂർജഹാൻ ബീഗം അറിയുന്നത്. വാർത്തക്ക് സമയമായിരിക്കുന്നു, ചാനൽ NDTV യിലേക്ക് മാറ്റി. നിറവയറിൽ കുഞ്ഞിക്കാൽ കൊണ്ട് ചവിട്ട്...
ഏഴാമത്തെ രാവ്

ഏഴാമത്തെ രാവ്

ഒരിക്കൽക്കൂടി സിഡ്‌നിയിലേക്ക്… വിമാനമിറങ്ങി പുറത്തേക്കെത്താൻ മണിക്കൂറുകളെടുത്തു. മൂന്നു പട്ടാളക്കാർ മുന്നിലും ഒരാൾ പിന്നിലും കാവലുണ്ടായിരുന്നു. ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് രണ്ടുമീറ്ററോളം അകലം പാലിച്ച്, അനുസരണയുള്ള ആട്ടിൻപറ്റം പോലെയവർ നടന്നു. വിമാനത്തിൽ...
വിലക്കപ്പെട്ട നിവേദ്യങ്ങൾ

വിലക്കപ്പെട്ട നിവേദ്യങ്ങൾ

1) കുറച്ചു ദിവസങ്ങളായി പെയ്യുന്ന മഴയും മൂടിക്കെട്ടിയ ആകാശവും മാറി നല്ല വെയിൽ തിളങ്ങി നിൽക്കുന്ന പ്രസരിപ്പുള്ള ഒരു ദിവസമായതു കൊണ്ടാവാം താഴെ തെരുവിൽ പതിവിലും തിരക്കുണ്ട്. അല്ലെങ്കിലും രാവിലെ പത്തു മണിക്ക് മുൻപ് സ്‌കൂളിലും കോളേജിലും പോകുന്ന കുട്ടികളും ഓഫീസിലേക്ക് ധൃതി...
ചോക്ലേറ്റ്

ചോക്ലേറ്റ്

സൂര്യൻ കത്തിക്കാളുന്നു. ചുട്ടുപൊള്ളുന്ന മണ്ണിലൂടെ അസഹനീയമായ ചൂട് കാറ്റ് വകവയ്ക്കാതെ ഫലാലാ മുന്നോട്ടു നടന്നു; ഐവറി കോസ്റ്റിലെ കൊക്കോ ചെടികൾക്കുള്ളിലൂടെ. ഫാബുമിയും കൂടെ ഉണ്ട്. അവൻ ഇവിടെ എത്തിയിട്ടു വർഷങ്ങൾ ആയി. അതുകൊണ്ട് അനുഭവസമ്പത്തു കൂടുതലാ; മുറിവുകളും. ശരീരത്തിലും...
ലോക്ക്ഡൗൺ

ലോക്ക്ഡൗൺ

ശവമടക്കവും കഴിഞ്ഞ് തോമസ് മാത്യു തിരിച്ചെത്തിയപ്പോൾ വെയിൽ പോയിമറഞ്ഞിരുന്നു. കൊറോണയുടെ കർശന നിയന്ത്രണങ്ങൾ ഉള്ളതുകാരണം അടുത്ത ബന്ധുക്കളടക്കം വളരെ കുറച്ചുപേർ മാത്രമേ ശവമടക്കത്തിന് ഉണ്ടായിരുന്നുള്ളൂ. കതകു തുറന്ന് സ്വീകരണമുറിയിലെ ഇരുളിലേയ്ക്ക് കയറിയപ്പോൾ ശൂന്യതയുടെ ഒരു...