ശുഭാംഗിയുടെ പകലിരവുകൾ

ശുഭാംഗിയുടെ പകലിരവുകൾ

നഗരത്തിന്റെ മധ്യത്തിലെങ്കിലും നാഗരികതയുടെ കോലാഹലങ്ങളിൽ നിന്നൊഴിഞ്ഞു മാറി നിൽക്കുന്ന ഒരിടത്താണ് പ്രഭാത് മാൻഷൻ എന്ന മാളിക സ്ഥിതി ചെയ്യുന്നത്. ഒരു പഴയ ഇരുനിലക്കെട്ടിടമാണ്. ഈയടുത്തെപ്പോഴോ നിറങ്ങൾ പൂശി അതിനെ മോടിപിടിപ്പിച്ചിരിക്കുന്നു. ടാക്സി വീട്ടുമുറ്റം വരെ...
ദേവത

ദേവത

പാപ്പൻ: തോമാച്ചാ… ഇതെവിടെ പോയിട്ട് വരുവാ..! ഈ നേരം വൈകിയപ്പോ.. തോക്കും കൊണ്ട്…?   തോമസ്: എന്റെ പാപ്പൻ ചേട്ടാ തെരഞ്ഞെടുപ്പ് കഴിഞ്ഞില്ലേ..! കഴിഞ്ഞ ഒരു മാസമായി ഇവൻ സ്റ്റേഷനിൽ ആരുന്നു, തിരിച്ചെടുക്കാൻ പോയതാ.   പാപ്പൻ: ഇത്തവണത്തെ തെരഞ്ഞെടുപ്പ്...
കഥ by ബെനില അംബിക

കഥ by ബെനില അംബിക

ഒരു കപ്പ് കാപ്പിയും കുടിച്ചുകൊണ്ടാണ് അരുണിമ പുതിയ വാടക വീടിൻ്റെ  ജനാലയിൽ നിന്നും പുറം കാഴ്ചയിലേക്ക് കണ്ണോടിച്ചത് . വീടിന്റെ തൊട്ടുമുന്നിലുള്ള മേപ്പിൾ മരം കനമുള്ള ഇലകൾ കൊണ്ടും ശിഖരങ്ങൾ കൊണ്ടും സഹജമായ തണൽ പാകിയിരിക്കുന്നു. ആളനക്കമധികമില്ലാത്ത തെരുവ്. ഇതാണ്...
കാഴ്ചയുടെ ആഴം

കാഴ്ചയുടെ ആഴം

പ്രണയ സ്മാരകത്തിന് മുൻപിൽ നിന്നെടുത്ത ആ ചിത്രം കവറിനുള്ളിൽ ഇട്ട് അവളുടെ വിലാസമെഴുതി പോസ്റ്റ് ചെയ്തു കഴിഞ്ഞപ്പോഴാണ് അവൾക്ക് കാഴ്ചയില്ലല്ലോ എന്ന സത്യം അവൻ വേദനയോടെ ഓർത്തത്. വെണ്ണക്കല്ലിൽ മെനഞ്ഞെടുത്ത ആ ലോകാത്ഭുതത്തിനു മുൻപിൽ മറ്റൊരു ഷാജഹാനും മുംതാസുമായി മാറിയ അസുലഭ...
മഴ തീരും മുൻപേ…

മഴ തീരും മുൻപേ…

“അമ്മേ…..” രാജേഷ് അമ്മയെ അകത്തേക്കു നോക്കി വിളിച്ചു. നാരായണിയമ്മ തീരെ വയ്യാതെ ഉമ്മറത്തേക്ക് വന്നു. “അമ്മേ ഇതെന്തൊരു മഴയാണ്?… മഴ നിൽക്കുന്നേയില്ലല്ലോ?… ലീവിന് നാട്ടിൽ വന്നിട്ട് എല്ലാം വെള്ളത്തിലായല്ലോ?” രാജേഷ് താടിക്കു കൈയും കൊടുത്ത് നിരാശയോടെ...