by ലോറൻസ് ഫെർണാണ്ടസ് | Dec 31, 2020 | KN 2020, Malayalam, Feedback
ബാല്യ സ്മൃതികളുടെയും വീടോർമകളുടെയും ചോറ്റുപാത്രം എവിടെയോ വച്ചു മറന്നത് തിരയുന്നതിനിടയിലാണ് ശ്രീ.ജേക്കബ് തോമസ് എന്ന ബഹുമുഖ പ്രതിഭ കേരള നാദത്തിൻ്റെ ദശാവതാരവുമായി നമുക്ക് മുന്നിലെത്തുന്നത്. മഴവിൽ തൊങ്ങലുകൾ ചാർത്തിയ ആ ചിമിഴിനുള്ളിൽ കൈരളിയുടെ സാംസ്കാരികാവബോധത്തെയും അതിൻ്റെ...
by മാലതി മാധവൻ | Dec 31, 2020 | KN 2020, Malayalam, Feedback
അവിചാരിതമായിട്ടാണ് കേരളനാദം 2019 ന്റെ പ്രകാശന പരിപാടിയിലേക്ക് ഒരു ക്ഷണം ലഭിക്കുന്നത്. ആദ്യമായി ഒരു സാഹിത്യ പരിപാടിയിൽ പങ്കെടുക്കുന്ന കൗതുകമായിരുന്നു എനിക്ക്. പ്രതീക്ഷിച്ചതിലും ഉപരിയായിരുന്നു ആ സന്ധ്യ. ലേഖകർക്കു സ്വയം പരിചയപ്പെടുത്താനും അവരുടെ കാഴ്ചപ്പാടുകൾ പങ്കു...
by വിജയകുമാർ ബ്രിസ്ബൻ | Dec 31, 2020 | KN 2020, Malayalam, Feedback
സിഡ്നിയിൽ നിന്ന് പ്രകാശിപ്പിക്കുന്ന ഒരു പ്രസിദ്ധീകരണം ഇന്ന് ഓസ്ട്രേലിയയിലെ മുഴുവൻ മലയാളികളുടെയും അവരുടെ ഭാഷയേയും സംസ്കാരത്തെയും പ്രതിനിധീകരിയ്ക്കുന്ന ഒരു സ്മരണികയായി മാറിയിരിക്കുന്നു.ഇതിന് പിന്നിൽ അഹോരാത്രം പരിശ്രമിച്ച ജേക്കബ് ചേട്ടനും എഡിറ്റോറിയൽ ബോർഡ് അംഗങ്ങൾക്കും...
by സഞ്ജയ് | Dec 31, 2020 | KN 2020, Malayalam, Feedback
വായിക്കാൻ ഇഷ്ടപ്പെടുന്നവർക്ക്, എഴുത്തിനെ സ്നേഹിക്കുന്നവർക്ക് ഇടം നൽകുക അല്ലെങ്കിൽ അവസരം നൽകുക എന്നതു തന്നെയാണ് ‘കേരള നാദം’പോലുള്ള പ്രസിദ്ധീകരണത്തിന്റെ സാംഗത്യം. ആസ്ട്രേലിയൻ ജീവിത സാഹചര്യങ്ങളോട് ഇണങ്ങിയും, പൊരുത്തപ്പെട്ടും ജീവിക്കുന്നതിനിടയിൽ,...