by റിയ റെയ്നോൾഡ്സ് | Dec 24, 2020 | KN 2020, Malayalam, Malayalam Feature
ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെടുന്നതും വെറുക്കപ്പെടുന്നതുമായ ഒരു വാക്കാണ് ഫെമിനിസം. സമകാലീനകേരളത്തിൽ നടക്കുന്ന സംഭവവികാസങ്ങൾ വ്യക്തമാക്കുന്നത് ഇതിനു ഒരുപാടു അനുഭാവികളും എന്നാൽ അതിനേക്കാളധികം വിരോധികളും ഉണ്ടെന്നതാണ്. ഞാൻ ഒരു ഫെമിനിസ്റ്റ് ആണെന്ന് പറയാൻ സമൂഹത്തിലെ...
by സൽവി മനീഷ് | Dec 22, 2020 | KN 2020, Malayalam, Malayalam Feature
2020 ജൂൺ 21 അർദ്ധരാത്രി മുതലാണ് ആസ്‌ട്രേലിയയുടെ തെക്കു കിഴക്കൻ സംസ്ഥാനമായ വിക്ടോറിയയ്ക്ക് വീണ്ടും കൂച്ചുവിലങ്ങുകൾ വീണത്. കോവിഡ്-19 ന്റെ രണ്ടാം വ്യാപനം ശക്തമായതോടെയാണ് വിക്ടോറിയൻ നഗര വാതിലുകൾ വീണ്ടും കൊട്ടിയടഞ്ഞത്. എന്നാൽ, രാജ്യവ്യാപകമായ ലോക്ക്ഡൗണിന്റെ ക്ഷീണം മാറും...
by ഗിൽബർട്ട് | Dec 24, 2020 | KN 2020, Malayalam, Malayalam Feature
കുറച്ചു വർഷങ്ങൾക്കു മുമ്പുള്ള സംഭവം ആണ് . എന്റെയൊരു മലയാളി സുഹൃത്ത് ഗുരുതരമായ ചില കുടുംബപ്രശ്നങ്ങളിൽ പെട്ടു . പ്രശ്‌നം പോലീസിന്റെ കൈകളിലെത്തും എന്ന് ഉറപ്പായപ്പോൾ ഭാര്യയും മക്കളും അടങ്ങുന്ന കുടുംബത്തെ ഇവിടെ ഉപേക്ഷിച്ചു രായ്ക്കുരാമാനം ഈ നാടുവിടേണ്ടി വന്നു. ഭാര്യയും...
by പ്രകാശ് പാലക്കിൽ | Dec 24, 2020 | KN 2020, Malayalam, Malayalam Feature
സിഡ്‌നി ആസ്‌ഥാനമാക്കി പ്രവർത്തിക്കുന്ന ‘ഓസ് ഇൻഡ് കെയർ’ എന്ന ജീവകാരുണ്യ സംഘടന തങ്ങളുടെ സേവനത്തിന്റെ ഇരുപത്തിയഞ്ച് സംവത്സരങ്ങള്‍ പിന്നിട്ടിരിക്കയാണ്. 1995 ആഗസ്‌ത് മാസത്തിലെ ഒരു വാരാന്ത്യത്തിൽ കുറച്ച് മലയാളി സുഹൃത്തുക്കൾ ഒരുമിച്ചു കൂടിയ വേളയിൽ ഉയർന്നുവന്ന...