‘ഏറ്റവും അപകടകാരിയായ മനുഷ്യൻ’

‘ഏറ്റവും അപകടകാരിയായ മനുഷ്യൻ’

‘ആരാണ് ലോകത്തിലെ എറ്റവും അപകടകാരിയായ മനുഷ്യൻ?’ എന്ന  ചോദ്യത്തിനു ലഭിക്കുന്ന ഉത്തരം പലരിൽ നിന്നും പല തരത്തിലായിരിക്കും. കിരാതനായ ഒരു എകാധിപതിയുടെ പേരായിരിക്കും ചിലർ പറയുക; മറ്റു ചിലർ ക്രൂരനായ ഒരു തീവ്രവാദിയുടെ പേരു പറഞ്ഞേക്കാം, കുപ്രസിദ്ധനായ ഒരു കുറ്റവാളിയുടെ പേരാവാം...