by എ. കെ. ജയദേവൻ | Dec 24, 2020 | KN 2020, Malayalam, Malayalam Poem
പഴയ സാമഗ്രികൾ ചെറുപ്പത്തിൽ സ്ഥിരമായി ഉച്ചയൂണ് കഴിക്കാറുണ്ടായിരുന്ന ഒരു പാത്രമുണ്ടായിരുന്നു കുറേക്കാലം അടുക്കളയുടെ മൂലയിൽ മാറാലകൾക്കിടയിൽ അത് കിടന്നു വീട്ടിനുള്ളിലെ സുരക്ഷിതത്വത്തിൽ അത് ഭദ്രമെന്നു കരുതി പിന്നെയെപ്പോഴോ പഴയ പാത്രക്കാരിയുടെ കണ്ണിൽപ്പെട്ട് കാണാതായി ഏതു...