‘ലോക്കപ്പിലായ ലോക്ക്ഡൗൺ’

‘ലോക്കപ്പിലായ ലോക്ക്ഡൗൺ’

ഞായറാഴ്ച വൈകുന്നേരം ആറുമണിയുടെ വാർത്ത കേട്ട് പാപ്പച്ചൻ പകച്ചിരുന്നു പോയി. നാളെ മുതൽ ആറ് ആഴ്ചത്തേയ്ക്ക് കോവിഡ് പ്രമാണിച്ച് സമ്പൂർണ്ണ ലോക്ക്ഡൗൺ!! വെടിക്കെട്ടിനിടയിൽ അമിട്ട് പൊട്ടുന്നതുപോലെ കടുത്ത നിബന്ധനകളുടെ ഭാണ്ഡക്കെട്ടഴിക്കുന്നത് ശ്വാസമടക്കിപ്പിടിച്ചാണ്...