സക്കറിയ ആദരിക്കപ്പെടുമ്പോള്‍

സക്കറിയ ആദരിക്കപ്പെടുമ്പോള്‍

എഴുത്തച്ഛന്‍ പുരസ്ക്കാരത്തിലൂടെ മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ പോൾ സക്കറിയ ആദരിക്കപ്പെടുമ്പോള്‍ മലയാള സാഹിത്യവും കൂടി ആദരിക്കപ്പെടുകയാണ്. എഴുപത്തഞ്ച് വയസ്സിന്റെ നിറവില്‍, തലയെടുപ്പോടെ മലയാള സാഹിത്യ ലോകത്തെ നിറ സാന്നിധ്യമാകുന്നു പോള്‍ സക്കറിയ എന്ന പ്രിയപ്പെട്ട...