by Jacob Thomas | Jun 28, 2021 | Malayalam, Blog
“ലോറി കയറിയ മലയാളം” എന്ന ഹാഷ് ടാഗിൽ ശ്രീ. അവനീശ് പണിക്കർ തുടങ്ങിവച്ച ചർച്ചയാണ് ഈ കുറിപ്പെഴുതാൻ എന്നെ പ്രേരിപ്പിച്ചത്. മലയാള വർത്തമാന പത്രങ്ങളിലും മറ്റു ചില ദൃശ്യ ശ്രവ്യ മാധ്യമങ്ങളിലുമൊക്കെ പ്രചുര പ്രചാരം നേടിക്കൊണ്ടിരിക്കുന്ന, വ്യാകരണ ശുദ്ധിയും...