Contents – Kerala Naadam 2020
Editorial
Symposium:
Writers and the Political Process (എഴുത്തുകാരും രാഷ്ട്രീയ പ്രക്രിയയും)
English
Feature
The Impact of COVID-19 Crisis on Indian Economy
Coronavirus was first detected in Wuhan, China, in December 2019. The precious lives of thousands of people were lost. The virus named Covid -19 spread to Europe and the U S. In India, the first Covid positive case was reported in Kerala in January 2020. By this time,...
COVID-19 and Environmental Impacts
Prelude The World Health Organisation declared the outbreak of the novel coronavirus as a global pandemic on 11 March 2020. As at the time of writing this article, we are approaching the first (hopefully last) anniversary of the identification of COVID-19 virus in...
COVID-19 and Psychological Side Effects
The effects of COVID-19 have been multi-faceted – the impacts on mankind have been profound – be it economic, health, social etc. There are considerable psychological influences related to all these. Registered Psychologist Donna Theeyatt spoke to Keralanaadam...
How will COVID-19 shape us?
Previous pandemics, the Great Depression and more recent world crises such as 9/11 and the 2008 global financial crisis have had huge ramifications on individual lives and society. So too, COVID-19 will leave its indelible mark on habits and attitudes based on the...
Learning during the Pandemic
The year 2020, a historic one, is almost at its end. What started with ravaging bushfires across Australia soon moved into a global pandemic. Humanity was caught off guard like never before. It affected every aspect of life as we know it. It was even more so for those...
Blindsided by 20:20 – LAX > LHR > SYD
2019 December 31st, London: Celebrated New Year’s Eve with friends, full of merriment, hope and optimism about the new and possible clear-sightedness that a year titled 2020 could bring. Blissfully unaware that in under three months, life as we know it, would be...
Wedding Realities of a Malayalee Girl
Getting married is a stage in life that is expected for a Malayalee girl. From when you are young, your community and family are all anticipating the day you fall into the arms of your husband. However, no one likes to talk about the realities of being a female in our...
Science Process Skills
In the 2019 edition of Keralanadam, I published an article dealing with three aspects related to this topic. They were: (1) What is science about? (2) Science process skills in relation to the scientific method and (3) Observation and Classification. Let me elaborate...
Middle Age Saga – Second Phase of Life
“Try to be surrounded by flowers and little children; keep your trust in God when you struggle to beat middle age crisis. Don’t allow anger, depression or anxiety to rule over you”, my mum used to babble in my teens! As a teen and as a vibrant youth, I never...
Karma – The theory of action and reaction as per the ancient scriptures
Most of us have heard about Newton's third law of Physics – for every action, there is an equal and opposite reaction. In a broad sense, the law of Karma also works the same way. It is a spiritual law that essentially states that good karma – deeds – begets good...
Yeaay Australia
“Yeaaaaayyh Ausraaliaaa…”, my soon-to-be-six-year-old son yelled at the top of his voice as he sensed our aircraft descending and saw the modestly lit Sydney skyline at about 9 PM on 21 October, a year ago. His childish exuberance broke what was close to a pin-drop...
It’s All in The Words
A Window When I was in Year 7, first year of high school in NSW Australia, a teacher who was also the School Principal decided to give us a taste of Science and English. We were about twelve or thirteen. He said he was going to define 'window' in scientific terms. I...
Story
The Silver Bracelet*
*(This tale, inspired by the 5th century moral epic Tamil poem, “Silappatikaram”, is a very liberal re-telling of that classic) In a time when citizens expected their rulers to govern wisely, a tall, dark woman called Amrita and her handsome husband Manju lived in a...
The Scent of Motherhood
“Mamma, Riju baba’s crying.” “Rock her. I’m coming. Pass me the headband and stop whining, Ragi.” “Mammaaaa, Riju fell down!” Riju fell down. So, I should go to her and pick her up and sing her a lullaby and whisper sweet things to her. I should scold Ragu. So, I do....
Poem
My Room
It is four-walled, my room. A window sealed with glass closed in with space defined by brick and lime. A room, not distinctive like any other you can find in a suburban house sitting pretty on a tree-lined street. There was a time when the walls were real,...
Bleeding Smile
I saw her floating along, like a feather in the air. Spying on the hills and valleys, whispering to the flowery alleys, sharing a secret to her allies. Again she swam along the sky. As her acquaintances passed by, she smiled, to everyone on the way. She smiled...
Unity in Victory, Follower’s Plea
Unity in Victory Motherland, Hindustan, You hold your people up, keep the land full of life. Now war has taken its toll, Tell me, why was it ever essential? The blood of my brothers and sisters scar, Mind penetrated with a thousand knives. But no, unity is key,...
Travelogue
Journey of the Anonymous – Angel of Jakarta
The girl playing around me had only one small card, possibly from some bin. She sat down every minute to scratch it with a white stone and then put it back in her toybox, which also contained some caram coins. Her most exciting game was to take all of them out – four...
മലയാളം
ലേഖനം
ഫെമിനിസം കേരളത്തിൽ
ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെടുന്നതും വെറുക്കപ്പെടുന്നതുമായ ഒരു വാക്കാണ് ഫെമിനിസം. സമകാലീനകേരളത്തിൽ നടക്കുന്ന സംഭവവികാസങ്ങൾ വ്യക്തമാക്കുന്നത് ഇതിനു ഒരുപാടു അനുഭാവികളും എന്നാൽ അതിനേക്കാളധികം വിരോധികളും ഉണ്ടെന്നതാണ്. ഞാൻ ഒരു ഫെമിനിസ്റ്റ് ആണെന്ന് പറയാൻ സമൂഹത്തിലെ...
കോവിഡ് -19: ഒരു ആസ്‌ട്രേലിയൻ വീരഗാഥ
2020 ജൂൺ 21 അർദ്ധരാത്രി മുതലാണ് ആസ്‌ട്രേലിയയുടെ തെക്കു കിഴക്കൻ സംസ്ഥാനമായ വിക്ടോറിയയ്ക്ക് വീണ്ടും കൂച്ചുവിലങ്ങുകൾ വീണത്. കോവിഡ്-19 ന്റെ രണ്ടാം വ്യാപനം ശക്തമായതോടെയാണ് വിക്ടോറിയൻ നഗര വാതിലുകൾ വീണ്ടും കൊട്ടിയടഞ്ഞത്. എന്നാൽ, രാജ്യവ്യാപകമായ ലോക്ക്ഡൗണിന്റെ ക്ഷീണം മാറും...
അടുക്കളയിൽ നിന്നും അവലോസുണ്ട
കുറച്ചു വർഷങ്ങൾക്കു മുമ്പുള്ള സംഭവം ആണ് . എന്റെയൊരു മലയാളി സുഹൃത്ത് ഗുരുതരമായ ചില കുടുംബപ്രശ്നങ്ങളിൽ പെട്ടു . പ്രശ്‌നം പോലീസിന്റെ കൈകളിലെത്തും എന്ന് ഉറപ്പായപ്പോൾ ഭാര്യയും മക്കളും അടങ്ങുന്ന കുടുംബത്തെ ഇവിടെ ഉപേക്ഷിച്ചു രായ്ക്കുരാമാനം ഈ നാടുവിടേണ്ടി വന്നു. ഭാര്യയും...
‘ഓസ് ഇൻഡ് കെയർ’ – നിശ്ശബ്‌ദ സേവനത്തിന്റെ രജത ജൂബിലി
സിഡ്‌നി ആസ്‌ഥാനമാക്കി പ്രവർത്തിക്കുന്ന ‘ഓസ് ഇൻഡ് കെയർ’ എന്ന ജീവകാരുണ്യ സംഘടന തങ്ങളുടെ സേവനത്തിന്റെ ഇരുപത്തിയഞ്ച് സംവത്സരങ്ങള്‍ പിന്നിട്ടിരിക്കയാണ്. 1995 ആഗസ്‌ത് മാസത്തിലെ ഒരു വാരാന്ത്യത്തിൽ കുറച്ച് മലയാളി സുഹൃത്തുക്കൾ ഒരുമിച്ചു കൂടിയ വേളയിൽ ഉയർന്നുവന്ന...
കഥ
ജൂലിയ
ഒക്ടോബർ 17, 2012 അടിവയറ്റിൽ ശക്തമായ ചവിട്ടേറ്റപ്പോഴാണ് ‘ഏക് വീർ കാ അർദാസി വീര’യ്ക്കിടയിൽ* റിമോട്ടും കയ്യിൽ വെച്ച് ഉറങ്ങിപ്പോയത് നൂർജഹാൻ ബീഗം അറിയുന്നത്. വാർത്തക്ക് സമയമായിരിക്കുന്നു, ചാനൽ NDTV യിലേക്ക് മാറ്റി. നിറവയറിൽ കുഞ്ഞിക്കാൽ കൊണ്ട് ചവിട്ട്...
ഏഴാമത്തെ രാവ്
ഒരിക്കൽക്കൂടി സിഡ്‌നിയിലേക്ക്... വിമാനമിറങ്ങി പുറത്തേക്കെത്താൻ മണിക്കൂറുകളെടുത്തു. മൂന്നു പട്ടാളക്കാർ മുന്നിലും ഒരാൾ പിന്നിലും കാവലുണ്ടായിരുന്നു. ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് രണ്ടുമീറ്ററോളം അകലം പാലിച്ച്, അനുസരണയുള്ള ആട്ടിൻപറ്റം പോലെയവർ നടന്നു. വിമാനത്തിൽ നിന്നും...
വിലക്കപ്പെട്ട നിവേദ്യങ്ങൾ
1) കുറച്ചു ദിവസങ്ങളായി പെയ്യുന്ന മഴയും മൂടിക്കെട്ടിയ ആകാശവും മാറി നല്ല വെയിൽ തിളങ്ങി നിൽക്കുന്ന പ്രസരിപ്പുള്ള ഒരു ദിവസമായതു കൊണ്ടാവാം താഴെ തെരുവിൽ പതിവിലും തിരക്കുണ്ട്. അല്ലെങ്കിലും രാവിലെ പത്തു മണിക്ക് മുൻപ് സ്‌കൂളിലും കോളേജിലും പോകുന്ന കുട്ടികളും ഓഫീസിലേക്ക് ധൃതി...
ചോക്ലേറ്റ്
സൂര്യൻ കത്തിക്കാളുന്നു. ചുട്ടുപൊള്ളുന്ന മണ്ണിലൂടെ അസഹനീയമായ ചൂട് കാറ്റ് വകവയ്ക്കാതെ ഫലാലാ മുന്നോട്ടു നടന്നു; ഐവറി കോസ്റ്റിലെ കൊക്കോ ചെടികൾക്കുള്ളിലൂടെ. ഫാബുമിയും കൂടെ ഉണ്ട്. അവൻ ഇവിടെ എത്തിയിട്ടു വർഷങ്ങൾ ആയി. അതുകൊണ്ട് അനുഭവസമ്പത്തു കൂടുതലാ; മുറിവുകളും. ശരീരത്തിലും...
ലോക്ക്ഡൗൺ
ശവമടക്കവും കഴിഞ്ഞ് തോമസ് മാത്യു തിരിച്ചെത്തിയപ്പോൾ വെയിൽ പോയിമറഞ്ഞിരുന്നു. കൊറോണയുടെ കർശന നിയന്ത്രണങ്ങൾ ഉള്ളതുകാരണം അടുത്ത ബന്ധുക്കളടക്കം വളരെ കുറച്ചുപേർ മാത്രമേ ശവമടക്കത്തിന് ഉണ്ടായിരുന്നുള്ളൂ. കതകു തുറന്ന് സ്വീകരണമുറിയിലെ ഇരുളിലേയ്ക്ക് കയറിയപ്പോൾ ശൂന്യതയുടെ ഒരു...
ശുഭാംഗിയുടെ പകലിരവുകൾ
നഗരത്തിന്റെ മധ്യത്തിലെങ്കിലും നാഗരികതയുടെ കോലാഹലങ്ങളിൽ നിന്നൊഴിഞ്ഞു മാറി നിൽക്കുന്ന ഒരിടത്താണ് പ്രഭാത് മാൻഷൻ എന്ന മാളിക സ്ഥിതി ചെയ്യുന്നത്. ഒരു പഴയ ഇരുനിലക്കെട്ടിടമാണ്. ഈയടുത്തെപ്പോഴോ നിറങ്ങൾ പൂശി അതിനെ മോടിപിടിപ്പിച്ചിരിക്കുന്നു. ടാക്സി വീട്ടുമുറ്റം വരെ...
ദേവത
പാപ്പൻ: തോമാച്ചാ... ഇതെവിടെ പോയിട്ട് വരുവാ..! ഈ നേരം വൈകിയപ്പോ.. തോക്കും കൊണ്ട്...? തോമസ്: എന്റെ പാപ്പൻ ചേട്ടാ തെരഞ്ഞെടുപ്പ് കഴിഞ്ഞില്ലേ..! കഴിഞ്ഞ ഒരു മാസമായി ഇവൻ സ്റ്റേഷനിൽ ആരുന്നു, തിരിച്ചെടുക്കാൻ പോയതാ. പാപ്പൻ: ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഏതായാലും...
കഥ by ബെനില അംബിക
ഒരു കപ്പ് കാപ്പിയും കുടിച്ചുകൊണ്ടാണ് അരുണിമ പുതിയ വാടക വീടിൻ്റെ ജനാലയിൽ നിന്നും പുറം കാഴ്ചയിലേക്ക് കണ്ണോടിച്ചത് . വീടിന്റെ തൊട്ടുമുന്നിലുള്ള മേപ്പിൾ മരം കനമുള്ള ഇലകൾ കൊണ്ടും ശിഖരങ്ങൾ കൊണ്ടും സഹജമായ തണൽ പാകിയിരിക്കുന്നു. ആളനക്കമധികമില്ലാത്ത തെരുവ്. ഇതാണ് വേണ്ടത്......
കാഴ്ചയുടെ ആഴം
പ്രണയ സ്മാരകത്തിന് മുൻപിൽ നിന്നെടുത്ത ആ ചിത്രം കവറിനുള്ളിൽ ഇട്ട് അവളുടെ വിലാസമെഴുതി പോസ്റ്റ് ചെയ്തു കഴിഞ്ഞപ്പോഴാണ് അവൾക്ക് കാഴ്ചയില്ലല്ലോ എന്ന സത്യം അവൻ വേദനയോടെ ഓർത്തത്. വെണ്ണക്കല്ലിൽ മെനഞ്ഞെടുത്ത ആ ലോകാത്ഭുതത്തിനു മുൻപിൽ മറ്റൊരു ഷാജഹാനും മുംതാസുമായി മാറിയ അസുലഭ...
മഴ തീരും മുൻപേ…
“അമ്മേ.....” രാജേഷ് അമ്മയെ അകത്തേക്കു നോക്കി വിളിച്ചു. നാരായണിയമ്മ തീരെ വയ്യാതെ ഉമ്മറത്തേക്ക് വന്നു. “അമ്മേ ഇതെന്തൊരു മഴയാണ്?... മഴ നിൽക്കുന്നേയില്ലല്ലോ?... ലീവിന് നാട്ടിൽ വന്നിട്ട് എല്ലാം വെള്ളത്തിലായല്ലോ?” രാജേഷ് താടിക്കു കൈയും കൊടുത്ത് നിരാശയോടെ...
പ്രശ്നം ഗുരുതരം
ഈയിടെ ആയിട്ട് രമേശൻ തന്നെ കണ്ടാൽ ഒഴിഞ്ഞു മാറുന്നു. ചിലപ്പോൾ എന്തെങ്കിലും ഒന്നോ രണ്ടോ വാക്കുകൾ പറഞ്ഞെന്നു വരും, അത്ര തന്നെ. കോയമ്പത്തൂരിലെ പണിയും വിട്ടു നാട്ടിലേക്ക് തിരിച്ചു വന്ന ബൈജുവും അങ്ങനെ തന്നെ. രണ്ടു പേർക്കും തന്നോട് എന്തോ വൈരാഗ്യം ഉള്ളത് പോലെ. ഇവന്മാർക്കു...
കവിത
തിരസ്കാരം
മഴുവിനാൽ നേടിയ നാടല്ലോ കേരങ്ങൾ തിങ്ങുമീ മലയാള നാട് ഇവിടെ നിന്നൊരു നാടു മാഞ്ഞു പോയ് കറയറ്റ കനിവിന്റെ നിറമുള്ള മലയാളം നാരായമുന കൊണ്ടു നാമാക്ഷരം ചെയ്ത ശാരിക പാടുന്ന നാട് തുഞ്ചനും കുഞ്ചനും മലയാള ഭാഷയ്ക്ക് നവയൗവനം തന്ന നാട് പഴശ്ശിയും പിന്നെ പകൽ പോലെ മായാത്ത നേരുള്ള...
ശുഭ പ്രതീക്ഷ
മുകിലുകൾ മേയുമെൻ മാനസ തീരത്ത്... ഒരിരുളല തീർക്കുന്നു കാലചക്രം. ഈണം മറക്കുന്നു, ഇടറുന്നു പാദങ്ങൾ... പുതുവഴി തേടി ഇന്നലയുന്നു വീണ്ടും.. കാണാമറയത്തെ കാഴ്ചകൾ തേടി ഒരു താരജാലക കൂട്ടിൽ ഉറങ്ങി മനതാരിൻ ഉള്ളിൽ മിന്നി മറയു- മൊരായിരം മായാവർണ്ണ പതംഗങ്ങൾ, മഴനൂലാൽ തീർത്തൊരു...
തിരയെടുത്ത പ്രണയം
വാകതൻ ചോട്ടിലെ പൂമെത്തയോടല്ല മലമേലെ ഉയരുന്ന മഞ്ഞോടുമല്ല താൻ ഹൃദയത്തിനൊരുകോണിലവൾ തന്നെ തന്നിടും പ്രണയാർദ്രമായൊരെൻ സ്ഥാനത്തിനോടുമേ... ആയിരമനന്തമായ് തിരതല്ലിയിളകുന്ന കടലിന്റെ തൂവെള്ള മണലിനോടും പിന്നെ അതിനോട് ചേരുന്ന നനവിനോടും തന്നെ അവളുടെയനശ്വര പ്രഥമ രാഗം. ...
ഗുരോ പ്രണാമം
അങ്ങയുടെ മധുരസ്വനം ശ്രവിച്ചാ ദിനം മനതാരിലെത്തി എൻ വിദ്യാങ്കണം. വിദ്യയെ ഓതുന്ന വാദ്ധ്യാരെന്നാകിലും യൗവനം നിന്നെയൊരു ദേവനാക്കി. നിന്റെ മന്ദസ്മിതമൂറും മൊഴികളാൽ വിദ്യ തൻ പൂമരം പൂത്തുലഞ്ഞു. നിൻ ഗുരുപ്രവരന്റെ പുത്രിയെന്നാകിലും എന്നിലെ എന്നെ നീ വാർത്തെടുത്തൂ. ഗുരുദക്ഷിണ...
നേത്രസാഗരം
അശ്രുപുഷ്പങ്ങൾ പൊഴിച്ചെന്നനിയത്തി അർദ്ധമയക്കത്തിലുള്ള തൻ കാന്തനെ ഐ സി യുവിൽ ചെന്ന് കണ്ടു മടങ്ങവേ എന്നെ മുന്നിൽക്കണ്ടു പൊട്ടിക്കരഞ്ഞിതേ. സാന്ത്വനിപ്പിക്കുവാൻ വാക്കുകളില്ലാതെ കേഴുമെൻ മാനസം വിക്ഷുബ്ദ്ധമാകവേ കൈകൾ കവർന്നവളെന്നോട് ചോദിച്ചു - എന്തീവിധം വിധി വന്നിതു...
പഴയ സാമഗ്രികൾ, ആണുങ്ങളുടെ മുടി
പഴയ സാമഗ്രികൾ ചെറുപ്പത്തിൽ സ്ഥിരമായി ഉച്ചയൂണ് കഴിക്കാറുണ്ടായിരുന്ന ഒരു പാത്രമുണ്ടായിരുന്നു കുറേക്കാലം അടുക്കളയുടെ മൂലയിൽ മാറാലകൾക്കിടയിൽ അത് കിടന്നു വീട്ടിനുള്ളിലെ സുരക്ഷിതത്വത്തിൽ അത് ഭദ്രമെന്നു കരുതി പിന്നെയെപ്പോഴോ പഴയ പാത്രക്കാരിയുടെ കണ്ണിൽപ്പെട്ട് കാണാതായി ഏതു...
പുസ്തക പരിചയം
‘ഏറ്റവും അപകടകാരിയായ മനുഷ്യൻ’
‘ആരാണ് ലോകത്തിലെ എറ്റവും അപകടകാരിയായ മനുഷ്യൻ?’ എന്ന ചോദ്യത്തിനു ലഭിക്കുന്ന ഉത്തരം പലരിൽ നിന്നും പല തരത്തിലായിരിക്കും. കിരാതനായ ഒരു എകാധിപതിയുടെ പേരായിരിക്കും ചിലർ പറയുക; മറ്റു ചിലർ ക്രൂരനായ ഒരു തീവ്രവാദിയുടെ പേരു പറഞ്ഞേക്കാം, കുപ്രസിദ്ധനായ ഒരു കുറ്റവാളിയുടെ പേരാവാം...
ഓർമ്മക്കുറിപ്പ്
ലീലാമണി – ഒരു സ്മരണാജ്ഞലി
തങ്കച്ചരട് കഴുത്തിൽ കെട്ടി സ്വന്തമാക്കി തന്നോടോട്ടിച്ചേർന്നു നിന്ന ഭിഷഗ്വരനായ ഒരു കോമളയുവാവിൻ്റെ ഹൃദയത്തുടിപ്പുകൾ, സ്റ്റെതസ്കോപ്പില്ലാതെതന്നെ കേട്ടുനിന്ന സഹധർമ്മിണി. ആത്മസംതൃപ്തിയുടെ നറുനിലാവൊളിയിൽ കുളിച്ച് നിന്ന നിറയൗവ്വനം വിട്ടു ദശകങ്ങൾ പിന്നിട്ടുവെങ്കിലും,...
‘കണ്ണുക്കുൾ നീതാൻ കണ്ണീരിൽ നീതാൻ’
1966 കാലഘട്ടം. ദേവരാഗങ്ങളുടെ ശില്പിയായ സാക്ഷാൽ ദേവരാജൻ മദ്രാസിലെ സാലിഗ്രാമത്തിൽ താമസിക്കുന്നു. മലയാളത്തിലെ മാത്രമല്ല ദക്ഷിണേന്ത്യയിലെ മുഴുവൻ ചലച്ചിത്ര പ്രവർത്തകരുടെയും ആരാധനാ പാത്രമായ അദ്ദേഹത്തിന്റെ വാസസ്ഥലത്തിന്റെ ഏകദേശം പത്തു വീടുകൾക്കപ്പുറം തമിഴ് തെലുങ്ക്...
നർമ്മം
‘ലോക്കപ്പിലായ ലോക്ക്ഡൗൺ’
ഞായറാഴ്ച വൈകുന്നേരം ആറുമണിയുടെ വാർത്ത കേട്ട് പാപ്പച്ചൻ പകച്ചിരുന്നു പോയി. നാളെ മുതൽ ആറ് ആഴ്ചത്തേയ്ക്ക് കോവിഡ് പ്രമാണിച്ച് സമ്പൂർണ്ണ ലോക്ക്ഡൗൺ!! വെടിക്കെട്ടിനിടയിൽ അമിട്ട് പൊട്ടുന്നതുപോലെ കടുത്ത നിബന്ധനകളുടെ ഭാണ്ഡക്കെട്ടഴിക്കുന്നത് ശ്വാസമടക്കിപ്പിടിച്ചാണ്...
News
സക്കറിയ ആദരിക്കപ്പെടുമ്പോള്‍
എഴുത്തച്ഛന്‍ പുരസ്ക്കാരത്തിലൂടെ മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ പോൾ സക്കറിയ ആദരിക്കപ്പെടുമ്പോള്‍ മലയാള സാഹിത്യവും കൂടി ആദരിക്കപ്പെടുകയാണ്. എഴുപത്തഞ്ച് വയസ്സിന്റെ നിറവില്‍, തലയെടുപ്പോടെ മലയാള സാഹിത്യ ലോകത്തെ നിറ സാന്നിധ്യമാകുന്നു പോള്‍ സക്കറിയ എന്ന പ്രിയപ്പെട്ട...
Feedback
Feedback
I greatly admire & appreciate the efforts put by Jacob & team to bring out Kerala Naadam. I was privileged to have my Malayalam story and cartoons published in Kerala Naadam . I greatly appreciate Jacob's efforts to get me a copy in Canberra too. Talking about...
Feedback
Dear Jacob Thank you for inviting me to comment on this magazine (Kerala Naadam 2019). I can only comment on its English content, as I am not of the Malayalee community. I have known Jacob for many years and we have discussed many topics. I am impressed with his...
ജീവിതമെഴുതിയ വാങ്മയ ചിത്രങ്ങൾ
ബാല്യ സ്മൃതികളുടെയും വീടോർമകളുടെയും ചോറ്റുപാത്രം എവിടെയോ വച്ചു മറന്നത് തിരയുന്നതിനിടയിലാണ് ശ്രീ.ജേക്കബ് തോമസ് എന്ന ബഹുമുഖ പ്രതിഭ കേരള നാദത്തിൻ്റെ ദശാവതാരവുമായി നമുക്ക് മുന്നിലെത്തുന്നത്. മഴവിൽ തൊങ്ങലുകൾ ചാർത്തിയ ആ ചിമിഴിനുള്ളിൽ കൈരളിയുടെ സാംസ്കാരികാവബോധത്തെയും അതിൻ്റെ...
ഹൃദ്യം സമൃദ്ധം; കേരളനാദം 2019
അവിചാരിതമായിട്ടാണ് കേരളനാദം 2019 ന്റെ പ്രകാശന പരിപാടിയിലേക്ക് ഒരു ക്ഷണം ലഭിക്കുന്നത്. ആദ്യമായി ഒരു സാഹിത്യ പരിപാടിയിൽ പങ്കെടുക്കുന്ന കൗതുകമായിരുന്നു എനിക്ക്. പ്രതീക്ഷിച്ചതിലും ഉപരിയായിരുന്നു ആ സന്ധ്യ. ലേഖകർക്കു സ്വയം പരിചയപ്പെടുത്താനും അവരുടെ കാഴ്ചപ്പാടുകൾ പങ്കു...
വ്യത്യസ്തമായ ഒരു സാഹിത്യ പതിപ്പ്
സിഡ്നിയിൽ നിന്ന് പ്രകാശിപ്പിക്കുന്ന ഒരു പ്രസിദ്ധീകരണം ഇന്ന് ഓസ്ട്രേലിയയിലെ മുഴുവൻ മലയാളികളുടെയും അവരുടെ ഭാഷയേയും സംസ്കാരത്തെയും പ്രതിനിധീകരിയ്ക്കുന്ന ഒരു സ്മരണികയായി മാറിയിരിക്കുന്നു.ഇതിന് പിന്നിൽ അഹോരാത്രം പരിശ്രമിച്ച ജേക്കബ് ചേട്ടനും എഡിറ്റോറിയൽ ബോർഡ് അംഗങ്ങൾക്കും...
കേരളനാദവും മലയാള മനസ്സും
വായിക്കാൻ ഇഷ്ടപ്പെടുന്നവർക്ക്, എഴുത്തിനെ സ്നേഹിക്കുന്നവർക്ക് ഇടം നൽകുക അല്ലെങ്കിൽ അവസരം നൽകുക എന്നതു തന്നെയാണ് 'കേരള നാദം'പോലുള്ള പ്രസിദ്ധീകരണത്തിന്റെ സാംഗത്യം. ആസ്ട്രേലിയൻ ജീവിത സാഹചര്യങ്ങളോട് ഇണങ്ങിയും, പൊരുത്തപ്പെട്ടും ജീവിക്കുന്നതിനിടയിൽ, തിരക്കുകളുടേയും...