കേരളനാദം 2025-26 പ്രകാശനം
കേരളനാദം 2025-26 പ്രകാശന ചടങ്ങിലേക്ക് ഏവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം.
2026 നവംബർ 28-ന് ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് Wentworthville Uniting Church Hall-ൽ വച്ചു നടക്കുന്ന പ്രകാശന ചടങ്ങിൽ പങ്കുചേരുവാൻ എല്ലാവരെയും സാദരം ക്ഷണിക്കുന്നു.

0 Comments